മേമ്മുറി തടത്തില്‍റ്റി.ജെ. ജോസ്  (73) നിര്യാതനായി. LIVE TELECASTING AVAILABLE
മേമ്മുറി തടത്തില്‍ റ്റി.ജെ. ജോസ്  (73) നിര്യാതനായി. സംസ്കാരം 13.10.2019 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00 ന് മേമ്മുറി ലിറ്റില്‍ ഫ്ളവര്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ ഏലിയാമ്മ കീഴുര്‍ മാങ്കോട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: സിനി, സിനു, സിജു. മരുമകന്‍: സജി വാഴമലയില്‍ പിറവം. സംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.
Facebook:
https://www.facebook.com/knanayapathram/videos/1164707893724774/
Youtube:
https://youtu.be/T1ovA8Tx9vQഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.