കരിങ്കുന്നം  ചവറാട്ട് പരേതനായ  CO ജോസഫിന്റെ (Rtd വില്ലേജ് ഓഫീസർ) ഭാര്യ  ഏലിക്കുട്ടി (79) നിര്യാതയായി

കരിങ്കുന്നം  : ചവറാട്ട് പരേതനായ  CO ജോസഫിന്റെ (Rtd വില്ലേജ് ഓഫീസർ) ഭാര്യ  ഏലിക്കുട്ടി (79) നിര്യാതയായി. പരേത കരിംകുന്നം തട്ടാമറ്റം കുടുംബാംഗമാണ്. സംസ്കാരം തിങ്കളാഴ്ച(14/10/19) ഉച്ചകഴിഞ്ഞ് 2.30 ന് കരിംകുന്നം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. മക്കൾ : Sr.  Biby (SVM Visitation Convent പാലത്തുരുത്ത്),  ബാബു  ( Rtd BDO ളാലം), പരേതയായ ജെസ്സി,  ഷാൻസി ( അദ്ധ്യാപിക ,  St. ജോസഫ്  LP സ്കൂൾ,  ഇരവിമംഗലം), സീലിയ (ഇംഗ്ലണ്ട് ),  സിബിയ (കാലിഫോർണിയ),  ജിജോ (ഓസ്ട്രേലിയ), ശുഭ (അലൈൻ)മരുമക്കൾ : മറീന (ചെറുമനത്ത് ,  കിടങ്ങൂർ,  അദ്ധ്യാപിക,  സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്കൂൾ കരിംകുന്നം) ജോഷ്വ ചക്കുങ്കൽ കരിംകുന്നം,  കെസി ജോസഫ് പ്രാലടിയിൽ ഇരവിമംഗലം ( Rtd ഹെഡ്മാസ്റ്റർ സെന്റ് മൈക്കിൾസ് HSS കടുത്തുരുത്തി),  സാബു പ്രാലടിയിൽ ഇരവിമംഗലം  (ഇംഗ്ലണ്ട് ),  ബിജു വലിയപറമ്പിൽ കിടങ്ങൂർ (കാലിഫോർണിയ),  ജിഷ ഇറപുറത്ത് മുട്ടം (ഓസ്ട്രേലിയ), ജോർജ് പുതൃക്കയിൽ അറുനൂറ്റിമംഗലം (അലൈൻ )ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.