ലോസ് ആഞ്ചലസിൽ മിഷൻ ലീഗ് പ്രവർത്തനോദ്ഘാടനം നടത്തി

സിജോയ് പറപ്പള്ളി

ലോസ് ആഞ്ചലസ് . സെൻ പയസ് ടെൻറ് ക്നാനായ കത്തോലിക്ക പള്ളിയിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ 2019- 2020 പ്രവർത്തന വർഷ ഉദ്ഘാടനം നടത്തി. യൂണിറ്റ് ഡയറക്ടർ ഫാദർ സിജു മുടക്കോടിൽ മിഷൻ ലീഗ് പതാക ഉയർത്തി തുടർന്ന് നടന്ന സമ്മേളനത്തിൽ വൈസ് പ്രസിഡൻറ് ജെറിൻ വിരിയപ്പള്ളി അധ്യക്ഷത വഹിച്ചു സെക്രട്ടറി ജസ്ന വെട്ടുപാറപ്പുറം റിപ്പോർട്ട് അവതരിപ്പിച്ചു ഡയറക്ടർ ഫാദർ സിജു മുടക്കോടി തിരി തെളിച്ചു കൊണ്ട് കൊണ്ട് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മിഷൻ ലീഗ് ഓർഗനൈസർമാരായ അനിതാ വില്ലൂത്തറ സിജോയ് പറപ്പള്ളി എന്നിവർ പ്രസംഗിച്ചു .തുടർന്ന് അംഗത്വ നവീകരണം നടത്തുകയും വെഞ്ചരിച്ച മിഷൻലീഗ് ബാഡ്ജുകൾ അംഗങ്ങങ്ങൾക്ക് നൽകുകയും ചെയ്തുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.