തോട്ടറ: പുളിയാപ്പുള്ളില്‍ ഔസേപ്പ് ചാക്കോ (P.M.P. ജോസ്, 67) നിര്യാതനായി. LIVE TELECASTING AVAILABLE

തോട്ടറ: പുളിയാപ്പുള്ളില്‍ ഔസേപ്പ് ചാക്കോ (P.M.P. ജോസ്, 67) നിര്യാതനായി. സംസ്കാരം 12.10.2019 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് തോട്ടറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ ലിസ്സി ചാക്കോ തോട്ടറ കാഞ്ഞിരത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസിന, നീതു, ജോപ്പന്‍. മരുമക്കള്‍: നോബിള്‍ (പേരികിലത്താംകുഴിയില്‍ അണക്കര), ഷിന്റോ (മേപ്ലാത്തില്‍, തോട്ടറ). സംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്

FACEBOOK:

https://business.facebook.com/knanayapathram/videos/2425142141075354/

YOUTUBE:ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.