വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ ജോൺ പോൾ രണ്ടാമന്റ യും നാമധേയത്തിലുള്ള ലണ്ടൻ & കെന്റ് ക്നാനായ മിഷനുകളുടെ സംയുംക്ത ആഭിമുഖ്യത്തിൽ നടക്കുന്ന മരിയൻ തീർത്ഥാടനം ഈ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ അവർ ലേഡി ഓഫ് കൺസലേഷൻ ചർച്ചിൽ വച്ച് വളരെ ആഘോഷമായി നടത്തുന്നതാണ് വെസ്റ്റ് ഗ്രീൻസ്റ്റഡിൽ ഉള്ള മാതാവിന്റെ നാമധേയത്തിലുള്ള പള്ളിയിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ജപമാല റാലിയോടെ ആരംഭിക്കും. തുടർന്ന് കുർബാനയും ആരാധനയും ഫാദർ ജോഷി കൂട്ടുങ്കൽന്റയും ഫാദർ ജിബിൻ പറയടിയും ടെയു കാർമികത്വത്തിൽ നടക്കുന്നതാണ്, തുടർന്ന് ഹോർഷം ക്നാനായ യൂണിറ്റിനെ നേതൃത്വത്തിൽ സ്നേഹവിരുന്നും ഉണ്ടായിരിക്കും. എല്ലാ ക്നാനായ മക്കളെയും സ്റ്റേഹപൂർവ്വം ക്ഷണിക്കുന്നു.
postcode : RH 13 8 LT