കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിൽ മുട്ടക്കോഴി വിതരണവും പൗൾട്രി ക്ലബ് ഉദ്ഘാടനവും നടന്നു

കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിൽ മുട്ടക്കോഴി വിതരണവും പൗൾട്രി ക്ലബ് ഉദ്ഘാടനവും നടന്നു വാർഡ് മെമ്പർ ജിൻസി എലിസബത്ത് അധൃക്ഷയായിരുന്നു വികസന കാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ തോമസ് വെട്ടുവഴി ഉദ്ഘാടനം ചെയ്തു.വെറ്റിനറി സർജൻ ഡോ രാജി പദ്ധതി വിശദീകരിച്ചു ക്ലബ്ബിലെ 50 കുട്ടികൾക്ക് 5 കോഴികളെയും കോഴി തീറ്റയും നൽകി ഹെഡ്മാസ്റ്റർ ആർ.സി.വിൻസ്റ് പരിപാടി കൾക്ക് നേതൃത്യം നൽകിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.