ജോസ്‌മോൻ പുഴക്കരോട്ട് AAWK യുടെ കോട്ടയം ജില്ലാ പ്രസിഡന്റ്

മള്ളൂശ്ശേരി:മള്ളൂശ്ശേരി പള്ളി ഇടവകാംഗമായ ജോസ്‌മോൻ പുഴക്കരോട്ടിനെ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്സ്  കേരളയുടെ കോട്ടയം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇദ്ദേഹം കോട്ടയം അതിരൂപത ടെപറൻസ്‌ കമ്മീഷൻ പ്രസിഡന്റ്‌, ക്നാനായ കത്തോലിക്ക കോൺഗ്രസ്‌ ഇടക്കാട്ട് ഫൊറോനാ പ്രസിഡന്റ്,‌ മള്ളൂശ്ശേരി ഇടവക പാരീഷ് കൗൺസിൽ അംഗം എന്നി നിലകളിൽ പ്രവർത്തിച്ചുവരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.