ഇരവിമംഗലം വെങ്ങാലിൽ വി യു കുരുവിള (85)നിര്യാതനായിLIVE TELECASTING AVAILABLE

ഇരവിമംഗലം വെങ്ങാലിൽ വി യു കുരുവിള (85 )നിര്യാതനായി.ഭാര്യ പരേതയായ ഏലിക്കുട്ടി കുരുവിള. സംസ്കാരം ചൊവ്വാഴ്ച (8 -10 -2019) രാവിലെ ഒമ്പതരയ്ക്ക് സ്വഭവനത്തിൽ ആരംഭിച്ച് കടുത്തുരുത്തി സെന്റ് മേരിസ് ഫൊറോനാ സിമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.മക്കൾ പെണ്ണമ്മ ,ചിന്നമ്മ ,ബെസി ,സിസ്റ്റർ ഷീന (SVM Kuttor Convent ),ലൂസി ,ജെസ്സി ജെയ്‌മോൻ ,സിന്ധു .സംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്

Facebook:

ഇരവിമംഗലം വെങ്ങാലിൽ വി യു കുരുവിള (85) മൃതസംസ്ക്കര ശ്രുശ്രൂഷകൾ തത്സമയം | knanayapathram@gmail.com, Contact | IND: +91 8907 37 3318, UK: +44 75 3374 5997

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಅಕ್ಟೋಬರ್ 7, 2019

Youtube:ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.