നീറിക്കാട്‌: തെക്കേ തുരുത്തുവേലില്‍ TP  ലൂക്ക (98) നിര്യാതനായി
നീറിക്കാട്: തെക്കേ തുരുത്തുവേലിൽ TP ലൂക്ക (99 വയസ്)(തുരുത്തുവേലിൽ കൊച്ച്) നിര്യാതനായി മൃതസംസ്കാരം നാളെ (6-9-2019) ഉച്ച കഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് നീറിക്കാട് ലൂർദ് മാതാ പള്ളി സിമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: നൈത്തി, മാഞ്ഞൂർ ചാമക്കാല നിരവത്ത് കുടുംബാംഗമാണ്. മക്കൾ: ഫിലിപ്പ്, പരേതനായ തോമാച്ചൻ, ജോൺ, ലൂക്കോസ്, ജയിംസ്മരുമക്കൾ: പരേതയായ മേരി( മുകളേൽ, പുന്നത്തുറ), ഷീബ( കൂവപ്ലാക്കൽ, കരിംങ്കുന്നം), വിജയ( കറ്റുവീട്ടിൽ, എച്ചോം, വയനാട്)
ബീല(കൊച്ചു പറമ്പിൽ, കുമരകം)ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.