നീറിക്കാട് കുഴിയുഴത്തിൽ ഏലിയാമ്മ ഫിലിപ്പ് (76) നിര്യാതയായി

നീറിക്കാട്: കുഴിയുഴത്തിൽ ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ് (76) നിര്യാതയായി സംസ്ക്കാര ശുശ്രൂഷ: 7.10.2019 (തിങ്കളാഴ്ച്ച ) 10.00 ന് നീറിക്കാട് ലൂർദ്മാതാ ദേവാലയത്തിൽ . മക്കൾ: ലിസി, മിനി, ബിനോയി, ബിൻസൺ, ബിജോ . മരുമക്കൾ: അലക്സ്, തോമാച്ചൻ, ഷീജ, സെൽമി, ഡെൻസി.സംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്

Facebook:

https://business.facebook.com/knanayapathram/videos/2651953968181492/

Youtube:ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.