ചാമക്കാല കുഴിക്കാട്ടിൽ പരേതനായ സ്റ്റീഫൻ കുരുവിളയുടെ ഭാര്യ മേരി സ്റ്റീഫൻ (82)നിര്യാതയായി LIVE TELECASTING AVAILABLE

ചാമക്കാല കുഴിക്കാട്ടിൽ പരേതനായ സ്റ്റീഫൻ കുരുവിളയുടെ ഭാര്യ മേരി സ്റ്റീഫൻ (82)നിര്യാതയായി . പരേത കോതനല്ലൂർ ചീനൊത്തു കുടുംബാഗമാണ്.സംസ്കാരം പിന്നീട് ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ . മക്കൾ എൽസമ്മ, ലീസാമ്മ, പരേതനായ കുഞ്ഞുമോൻ, റവ.സി.തെരസീന ആലുവ, ഗ്രേസി, മരിയ(ഇറ്റലി). മരുമക്കൾ.. ജോസഫ് ഐത്തിൽ (ചാമക്കാല), പരേതനായ ജോൺകൈമൂലയിൽ (ചാമക്കാല), സനു കുഞ്ഞുമോൻ പൂവേലിൽ , തോമസ് പനംതാനത്തു (കിടങ്ങൂർ), സജി കീഴേടത്തുമലയിൽ (കുറുമള്ളൂർ) കൊച്ചു മക്കൾ… ജെയിംസ്, ജെയ്‌സി, മേരി, എസ്തപ്പാൻ, ലിജോ, സ്റ്റെഫിൻ, സുബിൻ, ജിസ്‌മി, ജിജി, ഷാരോൺ, സ്‌റ്റെഫാനോ.സംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്

FACEBOOK:

https://business.facebook.com/knanayapathram/videos/592124534656847/

YOUTUBE:ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.