മക്കളില്ലാത്ത ദമ്പതികൾക്കായി ആദ്യമായി ഒരു പ്രാർത്ഥനാ ഗാനം

മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് പാടാൻ മനോഹരമായ ഒരു പ്രാർത്ഥനാ ഗാനം റോബിൻ റീൽസ് പ്രൊഡക്ഷൻസ് പുറത്തിറക്കി. പിന്നണി ഗായിക സിതാര കൃഷ്ണകുമാർ ആലപിച്ചിരിക്കുന്ന ഈ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നു. ജിജോയ് ജോർജ്ജ് രചിച്ച് ബോബി ജാക്സൺ സംഗീതം നൽകിയ ഈ ഗാനം നിർമ്മിച്ചിരിക്കുന്നത് ഉഴവൂർ ഇടവകാംഗമായ റെയ്സൺ കല്ലടയിൽ ആണ്. ഗാനത്തിന്റെ യുട്യൂബ് ലിങ്ക് ചുവടെ ചേർക്കുന്നു                https://youtu.be/S8-HHYuWiM4

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.