പുതുവേലി മുളയാനിയ്ക്കല്‍ എം. എ. ജോസഫ് (പേപ്പ്, 78) നിര്യാതനായി. LIVE TELECASTING AVAILABLE

പുതുവേലി മുളയാനിയ്ക്കല്‍ എം. എ. ജോസഫ് (പേപ്പ്, 78) നിര്യാതനായി. സംസ്കാരം 24.09.2019 ചൊവ്വാഴ്ച് ഉച്ചകഴിഞ്ഞ് 03.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുതുവേലി സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍. ഭാര്യ ത്രേസ്യാമ്മ വെളിയന്നൂര്‍ കാരാമക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷിബു ജോസഫ് (മസ്ക്കറ്റ്), ഷീനാ മാര്‍ട്ടിന്‍. മരുമക്കള്‍: ജെന്‍സി ഷിബു ഇല്ലികുന്നുംപുറത്ത് (മസ്ക്ക്റ്റ്),  മാര്‍ട്ടിന്‍ ഫിലിപ്പ് ഉറുമ്പില്‍. കൊച്ചുമക്കള്‍: ഷിയോന്‍ ഷിബു, ഷിയാ ഷിബു, അലന്‍ മാര്‍ട്ടിന്‍, ആല്‍ബിന്‍ മാര്‍ട്ടിന്‍, അന്നാമോള്‍ മാര്‍ട്ടിന്‍. മൃതസംസ്കാര ശുശ്രൂഷകൾ  ക്നാനായ പത്രത്തിൽ തൽസമയം സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

PART 2:

Facebook:

പുതുവേലി മുളയാനിയ്ക്കല്‍ എം. എ. ജോസഫ് (പേപ്പ്, 78)

പുതുവേലി മുളയാനിയ്ക്കല്‍ എം. എ. ജോസഫ് (പേപ്പ്, 78) മൃതസംസ്ക്കര ശ്രുശ്രൂഷകൾ തത്സമയം | PART 2 knanayapathram@gmail.com, Contact | IND: +91 8907 37 3318, UK: +44 75 3374 5997

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಸೆಪ್ಟೆಂಬರ್ 24, 2019

YOUTUBE:

 

PART 1

FACEBOOK:

പുതുവേലി മുളയാനിയ്ക്കല്‍ എം. എ. ജോസഫ് (പേപ്പ്, 78)

പുതുവേലി മുളയാനിയ്ക്കല്‍ എം. എ. ജോസഫ് (പേപ്പ്, 78) മൃതസംസ്ക്കര ശ്രുശ്രൂഷകൾ തത്സമയം | knanayapathram@gmail.com, Contact | IND: +91 8907 37 3318, UK: +44 75 3374 5997

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಸೆಪ್ಟೆಂಬರ್ 24, 2019

 

YOUTUBE:ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.