ദശവത്സര നിറവിൽ ചിക്കാഗോ സെ.മേരീസ്സിൽ സെമിനാർ സഘടിപ്പിച്ചു

സ്റ്റീഫൻ ചൊളളംമ്പേൽ  (പി.ആർ.ഒ)

ചിക്കാഗോ: സെപ്തംബർ 15 ഞായറാഴ്ച സെ. മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് മതബോധന അധ്യാപകരെ ആദരിക്കുകയും തുടർന്ന് ഗുരുശിഷ്യ ബന്ധങ്ങളുടെ മഹാത്മ്യത്തെ ആസ്പദമാക്കി സെമിനാർ നടത്തപ്പെടുകയും ചെയ്യുതു. മെൻസ് ആൻഡ് വിമൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച സെമിനാറിന് പ്രസിദ്ധ സാമൂഹിക പ്രവര്‍ത്തകയും ഭാരതസര്‍ക്കാരിന്റെ നാരീശക്തി അവാര്‍ഡ്‌ ജേതാവുമായ ഡോ. എം. എസ്‌. സുനിൽ നേതൃത്വം നല്‍കി. വിജ്ഞാനപ്രദമായ വിവിധ വിഷയങ്ങളെക്കുറിച്ചും തദവസരത്തിൽ ചർച്ച ചെയ്യതു. നിരവധി പേർ പങ്കെടുത്ത ചടങ്ങിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് മെൻസ് ആൻഡ് വിമൻസ് മിനിസ്ട്രി ഭാരവാഹികൾ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.