സേനാപതി വൈദിക മന്ദിരം വെഞ്ചരിച്ചു

സേനാപതി: സേനാപതി സെൻറ് പോളികാർപ്പ് ക്നാനായ കത്തോലിക്കാ ദൈവാലയത്തോടനുബന്ധിച്ച് നവീകരിച്ച വൈദികമന്ദിരത്തിന്റെ വെഞ്ചരിപ്പ് കർമ്മം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ട് പിതാവ് നിർവ്വഹിച്ചു.വികാരി ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ, കൈക്കാരന്മാരായ ജോസ് പനന്താനത്ത്, ഷിജു പ്ലാംപറമ്പിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.