മോനിപ്പള്ളി പുളിവേലിൽ (അരയൻതാനത്ത്) ജോർജിന്റെ ഭാര്യ ചിന്നമ്മ (73) നിര്യാതയായി

മോനിപ്പള്ളി പുളിവേലിൽ (അരയൻതാനത്ത്) ജോർജിന്റെ ഭാര്യ ചിന്നമ്മ (73) നിര്യാതയായി. സംസ്‌കാരം 22/09/2019(ഞായറാഴ്ച) 3ന്‌ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മോനിപ്പള്ളി തിരുഹൃദയ ക്നാനായ പള്ളിയിൽ. പരേത വള്ളിചിറ അരോംകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: സിജി, റോജി, ബിനോജി, അനുജി. മരുമക്കൽ: ഫിലിപ്പ് ജോസഫ് കുഴിയംപറമ്പിൽ (ഏറ്റുമാനൂർ), സുമ കിഴക്കേപനന്താനത്ത് (ഉഴവൂർ), ബിൻസി ഇലവുങ്കൽ (കരിംകുന്നം), ബിനീഷ് ജോസ് പുത്തൻപുരയിൽ (കരിപ്പാടം)ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.