തോട്ടറ മാത്തൂർ അന്നമ്മ മത്തായി (82 വയസ്) നിര്യാതയായി. Live Telecasting Available

തോട്ടറ: മാത്തൂർ വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (82 വയസ്) നിര്യാതയായി. മ്യത സംസ്ക്കാരം 15/9/19 ( ഞായറാഴ്ച) 3.30 ന് തറവാട്ട് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം തോട്ടറ സെന്റ്.മേരീസ് ക്നാനായ പള്ളിയിൽ നടത്തപ്പെടുന്നതാണ്.പരേത കടുത്തുരുത്തി പാലകൻ കുടുബാംഗമാണ്. മക്കൾ: മരിയമ്മ, മേരിക്കുട്ടി ( UK) , ബാബു(ITALY) , തോമാച്ചൻ(Business) , ജോൺസൺ(UK) . മരുമക്കൾ: ജോസ് വടക്കേടത്തുകുഴി  മേവെള്ളൂർ , ജോയി പുളിയമ്പറമ്പിൽ  വെള്ളൂർ (UK), ഡെയ്സി ബാബു  കുളത്താപ്പിള്ളിൽ പാലക്കാട്, ലിസി തോമസ് വക്കുകാട്ടിൽ അരയൻകാവ് , ബീന ജോൺസൺ തച്ചേരിൽ ഇരവിമംഗലം (UK).മ്യതസംസ്ക്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.

Facebook:

തോട്ടറ മാത്തൂർ അന്നമ്മ മത്തായി (82) മൃതസംസ്ക്കര ശ്രുശ്രൂഷകൾ തത്സമയം | knanayapathram@gmail.com, Contact | IND: +91 8907 37 3318, UK: +44 75 3374 5997

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 15, 2019

 

Youtube:







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.