മാന്നാനം വടകര അന്നമ്മ കുര്യൻ (88) നിര്യാതയായി. LIVE TELECASTING AVAILABLE

മാന്നാനം : വടകര പരേതനായ ഔസേപ്പ് കുര്യന്റെ ഭാര്യ അന്നമ്മ കുര്യൻ (88) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച (12.09.2019)  ഉച്ചകഴിഞ്ഞു 3 മണിക്ക് കാരിത്താസ് സെന്റ്‌ തോമസ് ക്നാനായ പള്ളിയിൽ. മക്കൾ: പരേതനായ ജോസ്, പെണ്ണമ്മ, ആലീസ്, കുഞ്ഞുമോൻ, സിറിയക്, ലിസ്സി. മരുമക്കൾ: സാലി പതിയിൽ കിടങ്ങൂർ,  പരേതനായ ജോസ് കുരീക്കാട്ടിൽ കിടങ്ങൂർ,  പരേതനായ ജോയി വട്ടക്കൊട്ടായിൽ മറ്റക്കര, മിനി കണ്ണാലയിൽ നീണ്ടൂർ, ജെസ്സി ചാത്തമ്പടത്തിൽ കുറുമുള്ളൂർ, ചാക്കോ കടുവമാണ്ടിൽ ബ്രഹ്മമംഗലം. സംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.

തത്സമയ സംപ്രേഷണം ഫേസ് ബുക്കിൽ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.