മേമ്മുറി മൂലേപ്പറമ്പിൽ ചാക്കോ കുര്യൻ (96) നിര്യാതനായി LIVE TELECASTING AVAILABLE

മേമ്മുറി മൂലേപ്പറമ്പിൽ ചാക്കോകുര്യൻ (96)  നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച്ച (15/09/2019) ഉച്ചകഴിഞ്ഞു 3 മണിക്ക്  മേമ്മുറി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ പരേതയായ മറിയാമ്മ മേമ്മുറി അപ്പോഴിപറമ്പിൽ കുടുംബാംഗം. മക്കൾ: സിറിയേക്ക്(യു എസ് എ), പെണ്ണമ്മ, ആലിസ്‌ ,  സി ക്രിസ്റ്റീനാ ( ഇറ്റലി) , തോമസ്, എം സി ജോർജ് (യു കെ), ബെറ്റി . മരുമക്കൾ: എലിസബത്ത് പട്ടംതാനത്തു , കുളനട പന്തളം , പരേതനായ ജോസഫ് എടാട്ടുകാലായിൽ, മേമ്മുറി. ജോസ് മേനമറ്റത്തിൽ, പയസ് മൗണ്ട്, സാലി കുഴികാട്ടിൽ മാങ്കിടപള്ളി പിറവം , ജെയിനമ്മ പാരിപ്പള്ളിൽ കിടങ്ങൂർ (യു കെ), സണ്ണി ഒരപ്പാങ്കൽ കീഴൂർ . സംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ് 

Facebook:

Chacko Kurian Muleparampil Memury | Funeral Service Live

Chacko Kurian Muleparampil Memury | Funeral Service Live

KP TV – LIVE. ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಸೆಪ್ಟೆಂಬರ್ 14, 2019

 

Youtube:ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.