കൊങ്ങാണ്ടുര്‍ രാമച്ചനാട്ട് വലിയപറമ്പില്‍ മേരി ചാക്കോ (83) നിര്യാതനായി LIVE TELECASTING AVAILABLE
കൊങ്ങാണ്ടുര്‍: രാമച്ചനാട്ട് വലിയപറമ്പില്‍ പരേതനായ  ചാക്കോയുടെ ഭാര്യ മേരി ചാക്കോ (83) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് മറ്റക്കര സെന്റ്‌ ജോര്‍ജ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കുമരകം വെന്നലശേരി കുടുംബാംഗമാണ്. മക്കള്‍:സിസ്റ്റര്‍ ഗ്രേസി (അസീസി കോണ്‍വെന്റ്, ബംഗളുരു), സണ്ണി ജേക്കബ് (വിമുക്ത ഭടന്‍),  ടെസി, ആന്‍സി, ജോണ്‍സണ്‍. മരുമക്കള്‍: ജാന്‍സി മുണ്ടക്കല്‍ (തോട്ടറ), രാജു അണിയറയില്‍, തലയോലപറമ്പ്(കെ.എസ്.ആര്‍.ടി.സി.), പരേതനായ ബേബി പതിപ്ളാക്കല്‍ (ചേര്‍പ്പുങ്കല്‍). സംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.