വാകത്താനം കാലായില്‍ ഒലീസ ബിജോയി (12) നിര്യാതയായി. Live Telecasting Available

വാകത്താനം : കാലായില്‍  K J ബിജോയ് (ബിനോയി ) യുടെ മകള്‍ ഒലീസ ബിജോയി (12) നിര്യാതയായി .സംസ്കാരം ഞായറാഴ്ച (8/09/2019) ഉച്ചയ്ക്കു 2 മണിക്ക് ഭവനത്തിലെ ശ്രുശൂഷകള്‍ക്ക് ശേഷം വാകത്താനം സെന്‍്റ് മാത്യൂസ് ക്നാനായ ദേവാലയത്തില്‍ .മാതാവ് ചാക്കച്ചേരില്‍  പരേതയായ രേഖ ബിജോയ് . സഹോദരങ്ങള്‍ -ഒലിവിയ ,ക്രിസ്റ്റി ,ക്രിസ്റ്റോ. മൃതസംസ്ക്കര ശ്രുശ്രൂഷകൾ തത്സമയം ക്നാനായ പത്രത്തില്‍ ഉണ്ടായിരിക്കും.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.