എസ്എച് മൗണ്ട് – ഹ്യൂസ്റ്റൺ കുടുംബസംഗമവും ഓണാഘോഷവും  നടത്തി
Joms kizhakekattil .

എസ്എച് മൗണ്ട് – ഹ്യൂസ്റ്റൺ കുടുംബസംഗമവുംഓണാഘോഷവും നടത്തി തിരുഹൃദയ കുന്ന് കനാനായകത്തോലിക്കാ ഇടവകയിൽ നിന്നും Houston സ്ഥിരതാമസം ആക്കിയവരുടെ കുടുംബസംഗമവുംഓണാഘോഷവും 2019 ഒക്ടോബർ ഒന്നാം തീയതി മിസ്സോറിസിറ്റിയിൽ ഉള്ള ക്നാനായ കത്തോലിക്കകമ്മ്യൂണിറ്റി സെൻററിൽ വച്ച് നടത്തപ്പെട്ടു. Houston സെൻ മേരീസ് ക്നാനായ ഫോറോന പള്ളി വികാരി ഫാദർസുനി പടിഞ്ഞാറേക്കര , മദർ സുപ്പീരിയർ സിസ്റ്റർ Regi എന്നിവർ മുഖ്യാതിഥികളായിരുന്നു.കൂട്ടായ്മയിലേക്ക്പുതിയതായിട്ട് വന്ന കുടുംബാംഗങ്ങളെ എസ് എച്ച് മൗണ്ട്- Houston കോർഡിനേറ്റർ ആയ ( Joms kizhakekattil) ജോംസ്കിഴക്കേ കാട്ടിൽഎല്ലാവർക്കുംപരിചയപ്പെടുത്തി.അംഗങ്ങൾ തന്നെ പാചകം ചെയ്ത 24 കൂട്ടം ഉൾപ്പെട്ട വിഭവസമൃദ്ധമായ ഓണസദ്യ നാവിനുപുതിയ ഒരു രുചി പകരുകയും Beena kambakalungal (ബീന കമ്പകാലുകൽ) നേതൃത്വത്തിൽ ഒരുക്കിയമനോഹരമായ പൂക്കളം കൊച്ചു കുട്ടികൾ ഉൾപ്പെട്ടകൂട്ടായ്ക്കു ഒരു പുതിയ ഉണർവും ഉണ്ടാക്കി.സ്നേഹപുല്ലാപ്പള്ളി ഇസബൽ കിഴക്കേ കാട്ടിൽ എന്നിവരുടെപാട്ടുകൾ സദസ്സിന് ശ്രാവണം മാധുര്യം ഉണ്ടാക്കി .ഏകദേശം 125 പരം അംഗങ്ങൾ പങ്കെടുത്തആഘോഷ കൂട്ടായ്മ പരസ്പര സൗഹൃദം പുതുക്കാനുംനാടിനെ കുറിച്ചുള്ള മധുരസ്മരണകൾ പങ്കു വയ്ക്കുവാൻഉള്ള വേദിയായി മാറി. ബോബി കണ്ടെത്തil,ജോമോൻപുല്ലാപ്പള്ളി, SAm മുടിയകുന്നേൽ , cyril തൈപ്പറമ്പിൽതുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.