യുകെ ക്നാനായ മിഷനിലേക്ക്   അതിരൂപതയിൽ നിന്നും രണ്ട് വൈദികർ കുടി

യുകെ: യുകെയിലെ ക്നാനായ മിഷനിലേക്ക് പുതുതായി വരുന്നു. ഫാദർ ജിബിൻ പാറടിയിൽ ആണ് സൗത്ത് വാക്ക് ആർച്ച് ഡയസസ് കീഴിലുള്ള സെൻ തെരേസാസ് ചർച്ച് പള്ളിയിലേക്ക് വികാരിയായി വരുന്നത്. അദ്ദേഹം ഡൽഹി ക്നാനായ മിഷൻ കോർഡിനേറ്റർ ആയിട്ട് വർക്ക് ചെയ്തു വരികയായിരുന്നു.2016 ഡിസംബറിൽ ഓർഡിനേഷൻ കഴിഞ്ഞ അദ്ദേഹം കരിങ്കുന്നം സെൻറ് അഗസ്റ്റിൻ ചർച്ച് ഇടവകാംഗമാണ്.ഫാ മാത്യു കണിയാലിലാണ് ബെഡ് വർത്തിലുള്ള സെന്റ് ജൂഡ് ക്നാനായ മിഷന്റെ ചുമതല.1999 ഡിസംബറിൽ ഓർഡിനേഷൻ കഴിഞ്ഞ അദ്ദേഹം നീണ്ടൂർ സെൻറ് മൈക്കിൾസ് ചർച്ച് ഇടവകാംഗമാണ്.അദ്ദേഹം ഇപ്പോൾ സെന്റ് മൈക്കിൾസ് വെളിയനാട് ഇടവക വികാരിയായി സേവനം അനുഷ്‌ടിക്കുകയാണ് .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.