മോനിപ്പള്ളി കൊച്ചുപറമ്പിൽ ജോസഫ് തോമസ്  ( തോമാച്ചൻ -95) നിര്യാതനായി Live Telecasting Available

മോനിപ്പള്ളി കൊച്ചുപറമ്പിൽ ജോസഫ് തോമസ് ( തോമാച്ചൻ -95) നിര്യാതനായി സംസ്ക്കാരം വ്യാഴാഴ്ച്ച (22/08/2019) ഉച്ചകഴിഞ്ഞു 3.30 ന് മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ അറുനൂറ്റിമംഗലം മുകളേൽ മറിയാമ്മ. മക്കൾ: സിസിൽ തോമസ് ( കൊച്ചുപറമ്പിൽ ടെക്സ്റ്റൈൽസ് ), മേരി , ലില്ലി ,ആനി (യു കെ ), ജോളി തോമസ് (കൊച്ചുപറമ്പിൽ സ്റ്റോഴ്സ്) ബെന്നി തോമസ് ( എസ് എ എച് എസ് എ സ്‌, കരിംകുന്നം) ബോബി തോമസ് (ഓസ്ട്രേലിയ). മരുമക്കൾ: പരേതനായ പീറ്റർ മണലേൽ ( ഞീഴൂർ ), ചെറിയാൻ തോട്ടാപ്പിള്ളി (രാമമംഗലം), മേഴ്സി , ജേക്കബ് തേക്കിലക്കാട്ടിൽ (യുകെ), സിബി കാവനാൽ (രാമമംഗലം), ഷൈനി കടവിൽ (എച്ച് സി എച്ച് എസ് മോനിപ്പള്ളി), ബിന്ദു (ഓസ്ട്രേലിയ) . മ്യതസംസ്ക്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.

LIVE ON YOUTUBE:

LIVE ON FACEBOOK:

മോനിപ്പള്ളി കൊച്ചുപറമ്പിൽ ജോസഫ് തോമസ് ( തോമാച്ചൻ -95) മൃതസംസ്ക്കര ശ്രുശ്രൂഷകൾ തത്സമയം | knanayapathram@gmail.com, Contact | IND: +91 8907 37 3318, UK: +44 75 3374 5997

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಆಗಸ್ಟ್ 22, 2019ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.