കല്ലറ തൊട്ടിമ്യാലിൽ അച്ചാമ്മ കോര(95)നിര്യാതയായി LIVE TELECASTING AVAILABLE

കല്ലറ തൊട്ടിമ്യാലിൽ പരേതനായ കോരയുടെ ഭാര്യ അച്ചാമ്മ കോര(95)നിര്യാതയായി . സംസ്കാരം പിന്നീട് കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. മക്കൾ സൈമൺ ,കുഞ്ഞു മത്തായി ,ജോസ് ,കോശി,ടോമി ,ബിന്നി ,ആലി,മോളി ,ചിന്നമ്മ
മരുമക്കൾ ജോസ് ടി സി ,പരേതനായ മാത്യു കറുകപ്പറമ്പിൽ ,രാജൻ ലൂക്കോസ് ,തങ്കമ്മ ,ആലിസ്, ലിസമ്മ ,ലൂസി,പരേതയായ മേരി കുട്ടി,ആൻസി. മൃതസംസ്ക്കര ശ്രുഷകളുടെ തത്സമയ സംപ്രേഷണം ക്നാനയപത്രത്തിൽ ഉണ്ടായിരിക്കുന്നതാണ് .

 







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.