ഇരവിമംഗലം മുതലുപിടിയിൽ ഉതുപ്പാൻ മത്തായി (102) നിര്യാതനായി

ഇരവിമംഗലം മുതലുപിടിയിൽ ഉതുപ്പാൻ മത്തായി (102) നിര്യാതനായി സംസ്ക്കാരം ഞായറാഴ്ച (18/08/2019)ഉച്ചകഴിഞ്ഞു 2.30 ന് ഇരവിമംഗലം  സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ . ഭാര്യ പരേതയായ ഏലിക്കുട്ടി കടപ്പളാമറ്റം കുഴിക്കാട്ട് കുടുംബാംഗം. മക്കൾ: ചിന്നമ്മ, മേരി, ഏലിയാമ്മ, ജോസ് , മോളി, ഫിലോ. മരുമക്കൾ : പരേതനായ ജോൺ കിടങ്ങിൽ കടുത്തുരുത്തി, മത്തായി , ജോർജ് വെളിയത്ത് താമരക്കാട്, വത്സമ്മ പുക്കറയിൽ കുറുമുള്ളൂർ, ടോമി കണ്ണികുളത്തിൽ ചുങ്കം , പരേതനായ ജോസ് വടക്കാട്ടുപുറം നീണ്ടൂർ

ഇരവിമംഗലം മുതലുപിടിയിൽ ഉതുപ്പാൻ മത്തായി (102) മൃതസംസ്ക്കര ശ്രുശ്രൂഷകൾ Re-Telecasting | knanayapathram@gmail.com, Contact | IND: +91 8907 37 3318, UK: +44 75 3374 5997

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಆಗಸ್ಟ್ 18, 2019ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.