കരൂർ ഗ്രാമപഞ്ചായത്തിലെ മികച്ച സ്കുളിനുള്ള അവാർഡ് സെന്റ് ആന്റണിസ് യു. പി സ്കൂളിന്

കരൂർ ഗ്രാമപഞ്ചായത്തിലെ മികച്ച സ്കുളിനുള്ള അവാർഡ് സെന്റ് ആന്റണിസ് യു. പി സ്കൂളിന് ലഭിച്ചു . 2018-19 ലെ മികച്ച സ്കുളിനുള്ള അവാർഡ്  ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഓമന ബാലകൃഷ്ണനിൽ നിന്നും  സെന്റ് ആന്റണിസ് യു. പി സ്കൂൾ, ചെറുകരക്ക് വേണ്ടി  ഹെഡ്മാസ്റ്റർ ശ്രീ പി. യു സ്റ്റീഫൻ ഏറ്റുവാങ്ങി ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.