പ്രളയത്തിൽ സ്വാന്തനമേകാൻ  ഷാർജ കെ.സി.വൈ.എൽ

കേരളക്കരയെ നടുക്കിയ പ്രളയത്തിൽ സ്വാന്തനമേകാൻ കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ വെള്ളപ്പൊക്ക ദുരിദാശ്വാസനിധിയിലേക്ക്  ഷാർജ കെ സി വൈ ൽ സംഭാവന ചെയ്തു .ഷാർജ കെ സി വൈ ൽ സെക്രട്ടറി സെക്രട്ടറി ശ്രീ.നിഖിൽ ജയിംസ് കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ.ബിബീഷ് ജോസിന് ഷാർജ കെ സി വൈ ൽന് വേണ്ടി  സംഭാവന കൈമാറി. കേരള സമൂഹത്തിന് ഒരു കൈത്താങ്ങാകുവാൻ നമുക്കോരോർത്തർക്കും പരിശ്രമിക്കാം എന്നും ഇതിന് വേണ്ടി സംഭവനകൾ നൽകി സഹഹരിച്ച എല്ലാ സുമനസുകൾക്കും നന്ദി പറയുന്നതായും ഷാർജ കെ സി വൈ ൽ ഭാരവാഗികൾ ക്നാനായ പത്രത്തെ അറിയിച്ചു ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.