മറ്റക്കര: മണ്ണുര്‍പള്ളി കാച്ചനോലിക്കല്‍ സാജന്‍ ജോസഫ് (47) നിര്യാതനായി. Live telecasting Available

മറ്റക്കര: മണ്ണുര്‍പള്ളി കാച്ചനോലിക്കല്‍ പരേതനായ കെ.റ്റി. ജോസഫിന്റെ മകന്‍ സാജന്‍ ജോസഫ് (സജി, 47) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (17.08.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മറ്റക്കര മണ്ണുര്‍ സെന്റ്‌ ജോര്‍ജ്ജ് ദേവാലയത്തില്‍. ഭാര്യ മായ ചേര്‍പ്പുങ്കല്‍ പുതിയവീട്ടില്‍ കുടുംബാംഗമാണ്. മകള്‍: അലീന. മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.