കുറുപ്പന്തറ KCYL യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തിനായി അതിർത്തികളിൽ പോരാടിയ ഇടവകയിലെ വിമുക്ത ഭടന്മാർക്ക്  ആദരം

ഇന്ത്യ മഹാരാജ്യം തന്റെ 72-ം ജൻമദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിനായി തങ്ങളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും മാറ്റിവെച്ച,ശത്രുക്കളിൽ നിന്നും നമ്മെ രക്ഷിക്കാനായി  പോരാടിയ,രാജ്യത്തിനായി രക്തസാക്ഷിത്തം  വരിച്ച ആയിരകണക്കിന് പോരാളികളെ സ്മരിച്ചുകൊണ്ട്, നമ്മുടെ നാടിന്റെ കാവൽ ഭടന്മാരെ ധീരജവാൻമാരെ കുറുപ്പന്തറ KCYL- ന്റെ നേതൃത്വത്തിൽ ഇടവക  ജനമൊന്നാകെ ആദരിച്ചു .കുറുപ്പന്തറ KCYL ഭാരവാഗികൾ പരിപാടികൾക്ക് നേതൃത്വം നൽകി ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.