കുമരകം കൊച്ചു പറമ്പിൽ മറിയാമ്മ ജോസഫ് (അമ്മു സാർ 88) നിര്യാതയായി LIVE TELECAST AVAILABLE

കുമരകം കൊച്ചു പറമ്പിൽ നിര്യാതനായ ശ്രീ കെ.റ്റി.ജോസഫിന്റെ (റിട്ട. സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥൻ) ഭാര്യ ശ്രീമതി മറിയാമ്മ ജോസഫ് (അമ്മു സാർ 88, റിട്ട. എച്ച്.എം.സെന്റ് പീറ്റേഴ്സ്, എൽ.പി.എസ് കുമരകം) നിര്യാതയായി.മൃത സംസ്ക്കാരം വ്യാഴാഴ്ച (Aug 15) ഉച്ചകഴിഞ്ഞ് 3 മണിക്ക് വളളാറ പുത്തൻ പള്ളിയിൽ. മക്കൾ :ആനി മാത്യു, ഡോ.കെ.ജെ.ജോസഫ് (റിട്ട. പ്രൊഫ. കേരള അഗ്രിക്കച്ചറൽ യൂണി.) തങ്കമ്മ ജോസ്, വിമല ലൂക്കോസ്, ഫാ.ഫിലിപ്പ് കൊ ച്ചു പറമ്പിൽOSB – മരുമക്കൾ – പരേതനായ മാത്യു അമ്പാട്ടുതറ ,ജോസ്, പാല നിൽക്കും തടത്തിൽ, കീഴൂർ, ലൂക്കോസ്, കണിയാലിൽ ഡോ.മാഗി(റിട്ട. പ്രൊഫ.ബി.സി.എം കോളജ്, കോട്ടയം: 13-ാം വാർഡ് മെംബർ, കുമരകം ഗ്രാമ പഞ്ചായത്ത്) പരേത കുമരകം വെട്ടിക്കാട്ട് കുടുംബാംഗമാണ്.

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.