കെ സി വൈ എല്‍ കൈപ്പുഴ യൂണിറ്റിന്റെ  നേത്യത്വത്തില്‍  വിവാഹ വാര്‍ഷികം ആഘോഷിച്ച ദമ്പതിമാർക്ക് ആദരം

കൈപ്പുഴ: മികവുറ്റ പ്രവർത്തന മികവുമായി മുന്നേറുന്ന  കെ സി വൈ എല്‍ കൈപ്പുഴ യൂണിറ്റിന്റെ  നേത്യത്വത്തില്‍ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ കൈപ്പുഴ ഇടവകയില്‍ 25 ഉം 50 ഉം വിവാഹ വാര്‍ഷികം ആഘോഷിച്ച ദമ്പതിമാരെ ആദരിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.