അരീക്കര മരുതാനടിയിൽ എബ്രഹാം തോമസ് (93) നിര്യാതനായി

അരീക്കര മരുതാനടിയിൽ എബ്രഹാം തോമസ് (93) നിര്യാതനായി സംസ്ക്കാരം ശനിയാഴ്ച്ച (10/08/2019) ഉച്ചകഴിഞ്ഞു 2.30ന് സെന്റ് റോക്കീസ്‌ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ പരേതയായ ഏലിയാമ്മ ചുങ്കം ഇടവക വരാപ്പുഴ കുടുംബാംഗം . മക്കൾ: ഇ എ ജോസ് (റിട്ടയേർഡ് പ്രിൻസിപ്പാൾ), ഗ്രേസി ഷിബു, എലിസബത്ത് തോമസ്, സെലിൻ ഷാജി. മരുമക്കൾ: അന്നമ്മ ജോസ് (കൂടല്ലൂർ പാട്ടാറുകുഴിയിൽ), ഷിബു (വെളിയന്നൂർ മൂലക്കാട്ട് ) തോമസ് തൊട്ടിയിൽ എടക്കോലി , ഷാജി തോമസ് പോത്തൻപറമ്പിൽ ഇരവിമംഗലം.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.