സഖറിയാസ് കണ്‍വെന്‍ഷന്‍

രാജപുരം: ഫൊറോന ഫാമിലി കമ്മീഷന്‍്റെയും ക്രസ്റ്റീന്‍ മലബാര്‍ റീജിയന്‍്റെയും നേതൃത്വത്തില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്കായി നടത്തുന്ന സഖറിയാസ് കണ്‍വെന്‍ഷന്‍ കള്ളാര്‍ തിരുഹൃദയ ധ്യാനകേന്ദ്രത്തില്‍ രാജപുരം ഫൊറോന വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.