കടുത്തുരുത്തി; മേനാംകുന്നേൽ എം. ജി. ജേക്കബ്(കുഞ്ഞപ്പൻ- 71)  നിര്യാതനായി

കടുത്തുരുത്തി; മേനാംകുന്നേൽ എം. ജി. ജേക്കബ്(കുഞ്ഞപ്പൻ- 71) അമേരിക്കയിലെ കാലിഫോർണിയയിൽ നിര്യാതനായി.മൃതസംസ്കാര ശുശ്രൂഷകൾ  കടുത്തുരുത്തിയിലെ വസതിയിൽ  തിങ്കളാഴ്ച (05- 08-2019) രാവിലെ 10 മണിക്ക് ആരംഭിച്ചു കടുത്തുരുത്തി സെന്റ്.മേരീസ് ക്നാനായ പള്ളി സിമിത്തേരിയിൽ. ഭാര്യ മോൻസി മ്രാല ഇല്ലിക്കൽ കുടുംബാംഗം. മക്കൾ; ദീപ്‌തി, ജോർജ്, പോൾ, അനു. മരുമക്കൾ; സേവ്യർ പഴുക്കാത്തറയിൽ (കാപ്പുംതല), ജസിനി ചിറപുരയിടത്തിൽ (കടുത്തുരുത്തി), മെയ്മോൾ രാമചനാട്ടു (മാറിടം), ജിനു വടക്കേ ചൂരവേലിൽ (കല്ലറഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.