ഡി കെ സി സി ക്കു പുതിയ നേതൃത്വം
ഡി കെ സി സി ക്കു പുതിയ നേതൃത്വം നിലവിൽ വന്നു കെ സി സി എൻ നാഷണൽ കൗൺസിൽ അംഗവും ന്യൂയോർക്ക് IKCC വൈസ് പ്രെസിഡണ്ടുമായ  ജ്യോതിസ് കുടിലിനെ അടുത്ത രണ്ടുവര്ഷത്തേക്കുള്ള ചെയർമാനായി തിരഞ്ഞെടുത്തു .  ശനിയാഴ്ച്ച ചെയർമാൻ ബിനു തുരുത്തിയിലിന്റെ അധ്യക്ഷതയിൽ  കൂടിയ ജനറൽ കൗൺസിലിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത് .
വൈസ് ചെയർമാനായി സജി മുണ്ടക്കപ്പറമ്പിൽ (സൗദി അറേബ്യാ) , ജനറൽ സെക്രട്ടറി സാജു പാറയിൽ ന്യൂസിലാൻഡ് , ജോയിന്റ് സെക്രട്ടറി സൈമൺ ചാമക്കാല (ഡാളസ് )  ട്രഷർ ബെന്നി ഓണശ്ശേരിൽ ( ഇംഗ്ലണ്ട്) എന്നിവരെ തെരെഞ്ഞെടുത്തു.  റീജിയണൽ വൈസ് പ്രെസിഡൻറ് മാരായി  അതാത് റീജിയൺ പ്രസിഡണ്ടുമാർ ചുമതലയേറ്റു.  അമേരിക്ക കെ സി സി എൻ എ പ്രഡിഡണ്ട്  അലക്സ് മഠത്തിൽതാഴെ, ഒഷ്യാന പ്രസിഡന്റ്  സജി വരവുകലായിൽ , യുറോപ്പിൽനിന്നും ജോയിസ്‌മോൻ മാവേലിൽ ( ജർമ്മനി) റ്റോമി നെടുങ്ങാട്ട് (മിഡിൽ ഈസ്റ്റ്) എന്നിവരാണവർ.

വിനോദ് മാണി , സാജു കണ്ണമ്പള്ളി , വിൻസന്റ് വലിയവീട്ടിൽ , മനോജ് താനത്ത് എന്നിവർ തെരെഞ്ഞെടുപ്പിനു നേതൃത്വം നൽകിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.