KNA FIRE 2019

സഖറിയ പുത്തൻക ളം

വിശ്വാസത്തിൽ ജ്വലിച്ചു ഒരുമയിൽ ഏക സഹോദരത്തിൽ തനിമയിൽ വിശ്വാസ നിറവിൽ പരിശുദ്ധാല്മക അഭിഷേകത്താൽ നിറഞ്ഞ പ്രഥമ ക്നാനായ കാത്തോലിക് മിഷൻ പ്രയർ ഫെല്ലോഷിപ് ന്റെ ത്രിദിന ക്നാ ഫയർ ക്രിസ്റ്റീൻ ഡയറക്ടർ ബ്രദർ സന്തോഷ് ടി നയിച്ചു . 2019 ജൂലൈ 5 ,6 ,7 ദിവസങ്ങളിൽ മാക്‌സ്‌ഫീൽഡ് ലെ സാവിയോ ഹൌസ് റിട്രീറ് സെന്ററിൽ ആണ് ക്നാ ഫയർ മീറ്റ് നടത്തപ്പെട്ടത് .യു കെ യിലെ ഓരോ  ക്നാനായ മിഷനുകളെ മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുവാനും സഭസമുദായ സ്നേഹത്തിൽ വളർത്തുവാനും കുഞ്ഞു മിഷനറിസിനെ വളർത്തുവാനും ക്നാ പൈതഞ്ഞളുടെ മിനിസ്ട്രിസ് നു തുടക്കം കുറയ്ക്കുവാനും പ്രയർ ഫെല്ലോഷിപ്പ് തീരുമാനം ആയി .2020     ക്നാനായ  കാത്തോലിക് പ്രയർ ഫെല്ലോഷിപ്പ് ന്റെ നേതൃത്വത്തിൽ ത്രിദിന ഫാമിലി EZRA meet നടത്തുവാനും തീരുമാനം ആയി .എല്ലാ ആറു മാസം കൂടുമ്പോളും എല്ലാ ക്നാനായ മിഷൻ സെന്ററിലെ പ്രാർത്ഥന കൂട്ടായിമയുടെ സംയുക്ത KNA FIRE ന്റെ   weekend follow up മീറ്റിംഗ് നടത്തപെടുന്നതാണ്  ഓരോ ക്നാനായ മിഷൻ /ഇടവകയിലെ കുഞ്ഞുങ്ങളെ വിശ്വാസത്തിലും പൈതൃകത്തിലും വളർത്തുന്നത്തിനും ഇടവക വികാരിയോടും മതാധ്യാപകരോടും ചേർന്ന് കുട്ടികളെ സുവിശേഷ പ്രഘോഷണത്തിനു സജ്ജരാകുവാൻ സഹായിക്കുന്നതിന്  KNA ഫയർ    തീരുമാനിക്കുകയും  Coordinators ആയി  സിറിൽ പാറയിൽ(  സെന്റ് മൈക്കിൾ  മിഷൻ ) ബിജോയ്  മുണ്ടുപാലം  (   മദർ  തെരേസ  of കൽക്കട്ട ,ഷൈനി ഫ്രാൻസിസ്  മച്ചാനിക്കൽ  (  സെന്റ് ജോസഫ്  മിഷൻ  )എന്നിവരെ  ചുമതലപ്പെടുത്തി .റീജിയണൽ/  മിഷൻ  തലത്തിലും  തുടർച്ചയായി  ന ടത്തപെടേണ്ട  കുട്ടികളുടെ  പ്രസ്തുത  ശുശ്രുഷക്ക്  Resources persons charge വഹിക്കുന്നത്   മിലി  രഞ്ജി കണിയാംപറമ്പിൽ  (   സെന്റ് മൈക്കിൾ  മിഷൻ )  അയിരിക്കും  .ക്നാനായ മിഷൻ /ഇടവകളെ സമർപ്പിച്ചു ഓരോ ഇടവകയിൽ മധ്യസ്ഥ പ്രാർത്ഥന കൂട്ടായിമകൾ ശക്തിപ്പെടുത്തുന്നതിന്   നമ്മളെ  സഹായിക്കുന്നതിന്  ജിൽസൺ കിഴക്കേനടയിൽ  (സെന്റ് മൈക്കിൾ  മിഷൻ ) , സഖറിയ പുത്തൻക ളം ( സെന്റ് ജൂഡ്  മിഷൻ  ) ,ജോമോൾ ചാലുവെലിൽ( സെന്റ് ജോൺ പോൾ  II )എന്നിവരെ നിയോഗിച്ചു. 2020    എല്ലാ മിഷനിലെയും കുടുംബങ്ങളെ ഉൾപ്പെടുത്തി എസ്രാക്നാനായ   ത്രിദിന ഫാമിലി പ്രയർ ഫെല്ലോഷിപ്പ്  കഫൻലി പാർക്കിൽ ( 2020 Nov 20,21,22)വിപുലമായ രീതിയിൽ നടത്തുന്നതിന് ഡെന്നിസ് എടാട്ടുകാല യിൽ (  സെന്റ്  മേരീസ്  പാരിഷ്  )  മാത്യു  (ത മ്പി) തുണ്ടിയിൽ(  സെന്റ് പയസ് X) എന്നിവരെ ജനറൽ കോർഡിനേറ്റർസ് ആയും  കമ്മിറ്റി  അംഗങ്ങളായി  ഷാജി പൂത്തറ  (സെന്റ്  ജോസഫ്  മിഷൻ  ),ഷിബു മുള്ളായണിക്കൽ ( മദർ  തെരേസ  of കൽക്കട്ട ), മോൾസി ഫിലിപ്പ് ഉമ്മൻകുന്നേൽ (  സെന്റ് പയസ് X )  എന്നിവരെ നിയോഗിച്ചു .ക്നാ ഫയർ മീറ്റ് ന്റെ അവസാന ദിനം ഫാ ജോർജ് പനക്കൽ നയിച്ച അഭിഷേക ശ്രുശ്രുഷ നവ്യാനുഭവം ആയി .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ വി ജി ഫാ സജി മലയിൽപുത്തന്പുര ,ഫാ ജോസ് തെക്കുനിൽക്കുന്നതിൽ എന്നിവർ മുഴുവൻ സമയവും ശ്രുശ്രുഷയിൽ പങ്കെടുത്തു .പ്രഥമ ക്നാ ഫയർ മീറ്റ് ഏറ്റവും ഭംഗിയായി നടത്തപെടുവാൻ പരിശ്രെമിച്ച ഡെന്നിസ് വാറിംഗ്ടൺ , തമ്പി പ്രെസ്റ്റണ് ,റെജി മഠത്തിലിട്ടു ,  ജോസ്‌മോൻ ചുനയംമാക്കിൽ എന്നിവരെ പ്രേത്യേകം ആയി അഭിനന്ദിക്കുന്നുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.