കുറുമുള്ളൂർ തട്ടാംപറമ്പിൽ ത്രേസിയാ അബ്രാഹം (85) നിര്യാതയായി Live Telecasting Available

കുറുമുള്ളൂർ: തട്ടാംപറമ്പിൽ പരേതനായ അബ്രാഹമിന്റ ഭാര്യ ത്രേസിയാ അബ്രാഹം (85) ഓസ്ട്രേലിയയിൽ നിര്യാതയായി . സംസ്കാരം 21.07.2109 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ: , മേരി, ആൻസി, ജോർജൂകുട്ടി (ഇറ്റലി), സിബി (ഓസ്ട്രേലിയ).മരുമക്കൾ:  ജോസ് പൂവക്കോട്ടിൽ പൂഴിക്കോൽ,അവറാച്ചൻ മുകളേൽ പൂഴിക്കോൽ, സിസിലി കളപുരക്കൽ കുടല്ലൂർ (ഇറ്റലി) ഷിബ താന്നിച്ചുവട്ടിൽ കൈപ്പുഴ (ഓസ്ട്രേലിയ). പരേത കല്ലറ കാരുവള്ളിൽ കുടുബാഗം .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.