ഇരവിമംഗലം കദളിപ്പറമ്പിൽ (കവണാൻ) പീറ്റർ തോമസ് (പത്രോസ്) (95) നിര്യാതനായി። Live Telecasting Available

ഇരവിമംഗലം: കക്കത്തുമല കദളിപ്പറമ്പിൽ (കവണാൻ) പീറ്റർ തോമസ് (പത്രോസ്) (95) നിര്യാതനായി. സംസ്കാരം 16/7/19 ചൊവ്വാഴ്ച  1:30ന് വസതിയിൽ ശുശ്രൂഷക്കുശേഷം ഇരവിമംഗലം കക്കത്തുമല സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: തോമസ്, ഫിലിപ്, ഷാജി, ഷൈല. മരുമക്കൾ: ലിസ, ലിസ്സി, ലിസ്സി, പരേതനായ ജോസ്.  മൃതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.