പയസ് മൗണ്ട് :   ഓക്കാട്ട്  മറിയം (93) അന്തരിച്ചു
പയസ് മൗണ്ട് :   ഓക്കാട്ട് കോര ഭാര്യ മറിയം (93) അന്തരിച്ചു. അരീക്കര കൊല്ലപറമ്പേൽ കുടുംബാംഗം.ശവസംസ്കാരം 16/07/2019 ചൊവ്വാഴ്ച 3 PM ന് പയസ് മൗണ്ട് പത്താം പീയുസ് പള്ളി സെമിത്തേരിയിൽ.    മക്കൾ: സിസ്റ്റർ ലെറ്റീഷ്യ (ഇറ്റലി),  പരേതനായ ജോസ്,  മേരി,  ഡോ. എം.കെ. മാത്യു (റിട്ട. പ്രൊഫസർ, കെ. ഇ. കോളേജ് മാന്നാനം), ആൻസി (റിട്ട. ടീച്ചർ, എസ്.എം. യു. പി. എസ്, തട്ടാരത്തട്ട).    മരുമക്കൾ: ലില്ലി വെളിയത്ത്, താമരക്കാട്,   പരേതനായ ലൂക്കോസ് കോഴമ്പ്ളാക്കിൽ, അരീക്കര,  ഡോ. മേഴ്സി മാണി കാരക്കുന്നത്ത്, പയ്യാവൂർ (റിട്ട. പ്രൊഫസർ, ബി.സി.എം കോളേജ്, കോട്ടയം),  മാത്യു പി.കെ. പള്ളിപ്പറമ്പിൽ, മ്രാല (റിട്ട. അക്കൗണ്ടൻറ്, എം പി ഐ, ഇടയാർ).ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.