വാകത്താനം ഇടവകാംഗവും എൻജിനീയറിങ് വിദ്യാർത്ഥിയുമായ ബെനിയാം ബൈജു പെരിയാറിൽ മുങ്ങി മരിച്ചു

ആലുവ മണപ്പുറത്ത് പെരിയാറിൽ എൻജിനീയറിങ് കോളജ് വിദ്യാർദ്ധി മുങ്ങിമരിച്ചു. കോട്ടയം കൊച്ചുപറമ്പിൽ ബെനിയാം ബൈജു (18 )1 ആണ് മരിച്ചത്. സംസ്കാരം പിന്നീട് . എടത്തല കെഎംഇഎ എൻജിനീയറിങ് കോളജ് വിദ്യാർഥിയായ സഹോദരനെ കാണാൻ വന്നതാണ്. സഹോദരനോടൊപ്പം മണപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.വാകത്താനം സെന്റ് മാത്യൂസ് ക്നാനായ പള്ളി അംഗമാണ്.ബെനിയാമിന്റെ അക്മസ്മിക വിയോഗത്തിൽ ദുഖാർത്ഥരായ കുടുബാംഗങ്ങളോടൊപ്പം ക്നാനായ പത്രവും പങ്കുചേരുന്നു .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.