കുറുമുള്ളൂർ തട്ടാംപറമ്പിൽ ത്രേസിയാ അബ്രാഹം (85) നിര്യാതയായി

കുറുമുള്ളൂർ: തട്ടാംപറമ്പിൽ പരേതനായ അബ്രാഹമിന്റ ഭാര്യ ത്രേസിയാ അബ്രാഹം (85) ഓസ്ട്രേലിയയിൽ നിര്യാതയായി . സംസ്കാരം പിന്നിട് മക്കൾ: ജോർജുകുട്ടി, മേരി, ആൻസി, സിബി.മരുമക്കൾ: സിസിലി, ജോസ്, അവറാച്ചൻ, ഷിബ . പരേത കല്ലറ കാരുവള്ളിൽ കുടുബാഗം







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.