പൂഴിക്കോൽ വലിയപറമ്പിൽ വി കെ കുഞ്ഞുമോൻ (64 റിട്ടയേർഡ് എസ് ബി ടി ) നിര്യാതനായി LIVE TELCASTING  AVAILABLE

പൂഴിക്കോൽ വലിയപറമ്പിൽ വി കെ കുഞ്ഞുമോൻ (64 റിട്ടയേർഡ് എസ് ബി ടി ) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച്ച (12/07/2019) ഉച്ചകഴിഞ്ഞു 3.30ന് പൂഴിക്കോൽ സെന്റ് ലൂക്ക് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഭാര്യ അന്നമ്മ നീറിക്കാട് കാലുവാലിൽ കുടുംബാംഗം.മക്കൾ: ടോജി (ഐർലൻഡ്), ടോബി ( ഇസ്രായേൽ ), ടോണി, മരുമക്കൾ : ജോളി , ആൻസി , അഞ്ജലി
മൃതസംസ്ക്കര ശ്രുഷകളുടെ തത്സമയ സംപ്രേഷണം ക്നാനയപത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്

 

Facebook:
Youtube:







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.