കാരിത്താസില്‍ യുവജനദിനാഘോഷം

തെള്ളകം: കെ.സി.വൈ.എല്‍ കാരിത്താസ് യൂണിറ്റിന്‍െറ നേതൃത്വത്തില്‍ നടത്തിയ യുവജനദിനാഘാഷം മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് യൂണിറ്റ് പ്രസിഡന്‍റ് ജെറിന്‍ പറാണിയിലിനെയും സെക്രട്ടറി ജെനിയ ബാബു മണലേലിനെയും പിതാവ് പൂച്ചെണ്ട് നല്‍കി ആദരിച്ചു. എസ്.എം.വൈ.എം സംസ്ഥാന ജനറല്‍ സെക്രട്ടറി മെല്‍ബിന്‍ പുളിയംതൊട്ടിയില്‍ പതാക ഉയര്‍ത്തി. യൂണിറ്റ് പ്രസിഡന്‍റ് ജെറിന്‍ പറാണിയില്‍ പ്രതിഞ്ജ ചൊല്ലികൊടുത്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.