ഷാര്‍ജ കെ.സി.വൈ.എല്‍ ലോഗോ പ്രകാശനം നടത്തി

കെ.സി.വൈ.എല്‍ ഷാര്‍ജയുടെ ലോഗോ പ്രകാശനം പ്രസിഡന്റ്  ഡോണി ജോസിന്റെ  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി UAE ചെയര്‍മാന്‍ ജോയ് ആനാലില്‍ , കെ.സി.സി ഷാര്‍ജ പ്രസിഡന്‍്റ് ജോസഫ് ജോണ്‍ കുന്നശേരില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.സെക്രട്ടറി നിഖില്‍ ജയിംസ് സ്വാഗതം പറഞ്ഞു. യോഗത്തില്‍ അംഗത്വ ഫോം വിതരണവും മറ്റു പ്രോഗ്രാമുകളെക്കുറിച്ചുള്ള ചര്‍ച്ചയും നടത്തി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.