ഏറ്റുമാനൂർ പഴയമ്പള്ളിൽ പി.കെ. ജോസഫ്​ (കൊച്ചേപ്പ്​-92) നിര്യാതനായി.Live Telecasting Available

ഏറ്റുമാനൂർ: പഴയമ്പള്ളിൽ പി.കെ. ജോസഫ്​ (കൊച്ചേപ്പ്​-92) നിര്യാതനായി. സംസ്​കാരം ബുധനാഴ്​ച (10.07.2019) ഉച്ചക്ക്​ 2.30ന്​ സെൻറ്​ ജോസഫ്​ ക്​നാനായ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ മാഞ്ഞൂർ അയത്തിൽ കുടുംബാംഗമാണ്. മക്കൾ: ജേക്കബ്​ (യു.എസ്​.എ), ജോൺസ്​ (സൗദി), ആൻസി, ഡെയ്​സി. മരുമക്കൾ: ഉഷ തച്ചാറ കുമരകം (യു.എസ്​.എ), ഡെയ്​സി പള്ളിയാർത്തുണ്ടത്തിൽ എസ്​.എച്ച്​ മൗണ്ട്​ (സൗദി), ഫിലിപ്പ്​ വയൽ പടിയാലിക്കൽ​ പൈങ്ങുളം, തോമസ്​ സ്രാമ്പിക്കൽ വെളിയന്നൂർ.

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ലഭ്യമാണ്.

Part 1:

Youtube: https://youtu.be/zs8hoXpxsIU

Facebook:

ഏറ്റുമാനൂർ പഴയമ്പള്ളിൽ പി.കെ. ജോസഫ്​ (കൊച്ചേപ്പ്​-92) മൃതസംസ്ക്കര ശ്രുശ്രൂഷകൾ തത്സമയം | PART 1knanayapathram@gmail.com, Contact | IND: +91 8907 37 3318, UK: +44 75 3374 5997

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಜುಲೈ 9, 2019

Part 2:

ഏറ്റുമാനൂർ പഴയമ്പള്ളിൽ പി.കെ. ജോസഫ്​ (കൊച്ചേപ്പ്​-92) മൃതസംസ്ക്കര ശ്രുശ്രൂഷകൾ തത്സമയം | PART 2knanayapathram@gmail.com, Contact | IND: +91 8907 37 3318, UK: +44 75 3374 5997

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಜುಲೈ 9, 2019ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.