പൂഴിക്കോൽ പടിഞ്ഞാറേ ഇടയത്യുമ്യാലിൽ അമൽ തങ്കച്ചൻ നിര്യാതനായി

പൂഴിക്കോൽ: പടിഞ്ഞാറേ ഇടയത്യുമ്യാലിൽ തങ്കച്ചന്റെ മകൻ അമൽ തങ്കച്ചൻ ഇന്ന് രാവിലെ ഇറ്റലിയിൽ വെച്ച് കർത്താവിൽ നിദ്ര പ്രാപിച്ചു. KCYL സജീവ പ്രവർത്തകൻ ആയിരുന്നു അമൽ.
സംസ്കാരം 14.07.2019 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 02 മണിക്ക് പൂഴിക്കോൽ സെന്റ് ലുക്ക്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.

മൃതാസംസ്കാരശുശ്രൂഷകള്‍ തത്സമയം കാണുവാന്‍

Facebook:

Knanaya Pathram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಜುಲೈ 13, 2019

 

Youtube:ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.