മ്രാല പുതുക്കുളത്തിൽ ഏലിക്കുട്ടി മാത്യു (86) നിര്യാതയായി Live Telecasting Available

മ്രാല പുതുക്കുളത്തിൽ പരേതനായ മത്തച്ചന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (86) നിര്യാതയായി. സംസ്ക്കാരം ഞായറാഴച്ച 3 മണിക്ക് മ്രാല ക്നാനായ കത്തോലിക്കാ പള്ളിയിൽ.  മക്കൾ: ജോർജ്ജ് (യു എസ് എ), ബേബി (യു എസ് എ), ടോം, ആലി, മോളി, ലൗലി, ബിനോയി, നിഷാ.മരുമക്കൾ: ഫിലോ (യു എസ് എ), ലീലാമ്മ (യു എസ് എ) റെജി, പോൾ, ജെമ്മാഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.