സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് ഡിട്രോയിറ്റ് പത്താം വാർഷികത്തിന്റെ തിളക്കത്തിൽ

സെന്റ്  മേരീസ് ക്നാനായ കാത്തലിക് ചർച്ച് ഡിട്രോയിറ്റ് പത്താം വാർഷികത്തിന്റെ നിറവിൽ. കഴിഞ്ഞ പത്തു വർഷങ്ങളായി തനിമയിൽ ഒരുമയിൽ വിശ്വാസ നിറവിൽ ഡിട്രോയിറ്റ് ക്നാനായ സമൂഹത്തിനെ ഒരുമിപ്പിക്കുന്നു സെന്റ്  മേരിസ് ക്നാനായ കാത്തലിക്ക് ചർച്ച് പത്തിന്റെ തിളക്കത്തിലേക്ക് അടുക്കുമ്പോൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാനായി നിരവധി പരിപാടികളാണ് ആണ് അണിയറയിൽ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.