ഒരുക്കങ്ങൾ പൂർത്തിയാക്കി മെഗാഷോ കമ്മിറ്റി യു കെ കെ സി എ കൺവൻഷന് എത്തിച്ചേർന്ന താരങ്ങൾക്ക് എയർപോർട്ടിൽ സ്വീകരണം നൽകി

യു കെ കെ സി എ കൺവെൻഷൻ നാളെ നടക്കുമ്പോൾ ആദ്യമായി നടത്തുന്ന മെഗാഷോക്ക് വേണ്ടി എത്തിച്ചേർന്ന താരങ്ങൾക്ക് ബിർമിങ്ഹാം എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം നൽകി .മെഗാ ഷോ കമ്മിറ്റിയുടെ ചെയർമാനായ ബിബിൻ പണ്ടാരശ്ശേരിൽ,,യു കെ കെ സി എ കേന്ദ്ര കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് തോമസ് തൊണ്ണംമാവുങ്കൽ, ട്രഷറർ വിജി ജോസഫ് ,മുൻ യു കെ കെ സി എ പ്രസിഡന്റ് ബെന്നി മാവേലി മെഗാ ഷോ കമ്മിറ്റി മെമ്പറായ അഭിലാഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.ഫ്രാങ്കോ രഞ്ജിനി ജോസ് കോട്ടയം നസീർ നോബിഎന്നിവരാണ് ഇന്നലെ എത്തിച്ചേർന്നത് .മെഗാ ഷോയുടെ എല്ലാ ഒരുക്കങ്ങളും യു കെ കെ സി എ ബിബിൻ പണ്ടാരശ്ശേരിയുടെ നേതൃത്വത്തിൽ ബിനു പറമ്പേട്ട് ,ഷിന്റോ വള്ളിത്തോട്ടം ,ജിന്റോ സൈമൺ ,ജോബി ഐത്തിൽ ,അഭിലാഷ് തോമസ് എന്നിവരടങ്ങുന്ന മെഗാ ഷോ കമ്മിറ്റി പൂർത്തിയാക്കിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.